വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്ക്കർ, വെള്ളമുണ്ട അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ഒക്ടോബർ 18) രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ അഞ്ചാംമൈൽ പെട്രോൾ പമ്പ് ട്രാൻസ്ഫോർമറിൽ നാളെ (ഒക്ടോബർ 18) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *