ജില്ലാ സ്കൂൾ ഒളിമ്പിക്സ് ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ: ജില്ലാ സ്കൂൾ ഒളിമ്പിക്സ് ലോഗോ പ്രകാശനം കലക്ടർ ഡി.ആർ. മേഘശ്രീ നിർവഹിച്ചു. ഒക്ടോബർ 23 മുതൽ 25 വരെ കൽപ്പറ്റ മരവയൽ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് സ്കൂൾ ഒളിമ്പിക്‌സ്. സുൽത്താൻ ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ മുഹമ്മദ് മുഹ്‌സിനാണ് ലോഗോ ഡിസൈൻ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *