മത്സ്യകർഷകർക്ക് വേണ്ടി ഏകദിന പരിശീലനം നൽകി

മീനങ്ങാടി: ജില്ലയിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നു തിരഞ്ഞെടു ക്കപ്പെട്ട മത്സ്യകർഷകർക്ക് വേണ്ടി ഏകദിന പരിശീലനം നൽകി. പരിശീലന പരിപാടി എം പി ഇ ഡി എ ഡപ്യുട്ടി ഡയറക്ടർ ജോൺസൻ ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. ബിജിമോൻ, മഞ്ജുഷ, ഫിഷറീസ് ജില്ലാ ഓഫിസർ അനാമിക എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസെടുത്തു. എം പ്രഭാകരൻ, കിസാൻ സമൃദ്ധി – കേരള ഡയറക്ടർ എം. ശശികുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *