ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മോഡലിങ്ങിൽ അശ്വിൻ പോളിന് ഡോക്ടറേറ്റ്

കൽപ്പറ്റ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മോഡലിങ്ങിൽ മുംബൈ ഐ.ഐ.ടി യിൽ നിന്നു ഡോക്ടറേറ്റ് നേടിയ അശ്വിൻ പോൾ. മേപ്പാടി ഇലവുനിൽക്കും തൊട്ടിയിൽ റിട്ട. എസ്ഐ ഇ. യു. പോളിന്റെയും റിട്ട. പ്രധാനാധ്യാപിക ഐ.സി. മേഴ്‌സിയുടെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *