രത്തന്‍ ടാറ്റാ അനുസ്മരണം നടത്തി

ബത്തേരി: സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ് കേരള രത്തന്‍ ടാറ്റാ അനുസ്മരണം നടത്തി. സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. പി.എം. വേണുനാഥന്‍, ജോസഫ് മാണിശേരി, എ. ശശികുമാര്‍, ടി.എസ്. ജോര്‍ജ്, എം.കെ. സത്യന്‍, എം.ഡി. ജോസ്, ഗിരീഷ്‌കുമാര്‍, പി.എം. ജയശ്രീ, ആന്റോ ജോര്‍ജ്, വി. മുഹമ്മദലി, ടി.എന്‍. ശിവദാസന്‍, ടി.കെ. അന്നമ്മ, ഇ.എസ്. പ്രമോദ്, ടി.ഡി. മാത്യു, സി.കെ. വിജയന്‍, വി.പി. അബ്ദുറസാഖ്, ലിസി ലോപ്പസ്, അനില്‍ ജോസ്, കെ.വി. സണ്ണി, ആദര്‍ശ് ആദിത്യ, മാത്യു എടയക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *