വൈദ്യുതി മുടങ്ങും

പനമരം കെ.എസ്.ഇ.ബി പരിധിയിലെ കല്ലുവയൽ, ചന്ദനക്കൊല്ലി, നീർവാരം ടൗൺ പരിധിയിൽ നാളെ (ഒക്ടോബർ 20) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *