വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നീര്‍വാരം, ചന്ദനകൊല്ലി, കല്ലുവയല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ഒക്ടോബര്‍ 24) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഒരപ്പ്, പള്ളിയറ, എള്ളുമന്നം, പൊരുന്നന്നൂര്‍, തരുവണ ടൗണ്‍, നാരോക്കടവ്, കുഴുപ്പില്‍കവല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 24) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *