പനമരം: പരക്കുനിയിൽ 2 വയസ്സുകരൻ കനാലിൽ വീണു മരിച്ചു. മഞ്ചേരി ഷംനാജിൻ്റെ മകൻ അയാനാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീടിനു സമിപത്തെ കനാലിൽ അബദ്ധത്തിൽ വീണതാണെന്ന് കരുതുന്നു.