കല്‍പ്പറ്റ: മേപ്പാടി പരപ്പന്‍പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹഭാഗം കണ്ടെത്തി. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ മരിച്ചയാളുടേതാണെന്നാണ് പ്രാഥമിക നിഗമനം. മേപ്പാടി പഞ്ചായത്ത് പരിധിയില്‍ നിലമ്പൂര്‍ വനത്തോടു ചേര്‍ന്നുള്ള പ്രദേശമാണ് പരപ്പന്‍പാറ. അഗ്നി-രക്ഷാസേനാംഗങ്ങള്‍ ഇവിടേക്കു തിരിച്ചിട്ടുണ്ട്.