വൈദ്യുതി മുടങ്ങും

വെളളമുണ്ട ഇലക്ട്രിക് സെക്ഷനിലെ മാനിയില്‍, മയിലാടുംകുന്ന്, കളളം വെട്ടി എന്നീ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ  ഇലക്ട്രിക് സെക്ഷനിലെ നീരൂര്‍, കല്ലങ്കരി എന്നീ  പ്രദേശങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക് സെക്ഷനിലെ മൊക്കം, അഞ്ചാംമൈല്‍ പെട്രോള്‍ പമ്പ്, അഞ്ചാംമൈല്‍ ബിഎസ്.എന്‍എല്‍, അഞ്ചാംമൈല്‍ ടൗണ്‍, കാരക്കമല കോഫി മില്ല്, കാരക്കമല വുഡ് മില്ല്, കാരക്കമല ഗ്ലോബല്‍ ഗ്ലാസ്, വേലൂക്കരകുന്ന്, പാലച്ചാല്‍, കൊമ്മയാട്,കാട്ടിച്ചിറക്കല്‍   എന്നീ   ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ(ചൊവ്വ) രാവിലെ 9 മുതല്‍  6  വരെ  വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *