വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക് സെക്ഷനിലെ കൂളിവയല്‍, ഏഴാംമൈല്‍, കാക്കാഞ്ചിറ എന്നീ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ തോട്ടുങ്കല്‍, നരോക്കടവ്, മൂളിത്തോട്, അയിലമൂല, വെള്ളമുണ്ട ടവര്‍, വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട അമ്പലം, മംഗലശ്ശേരി ക്രഷര്‍, മംഗലശ്ശേരി മല, പുളിഞ്ഞാല്‍ ടൗണ്‍, പുളിഞ്ഞാല്‍ ടവര്‍ എന്നീ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *