കണ്ണോത്ത് മല വാഹനാപകടം; 10 ലക്ഷം വീതം ധനസഹായം

മാനന്തവാടി: കണ്ണോത്ത് മല വാഹനാപകടത്തില്‍ മരണപ്പെട്ട 9 പേരുടെ കുടുംബാംഗങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ 5 പേര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കും. മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 3 ലക്ഷം രൂപ വീതവുമാണ് അനുവദിക്കുക എന്ന് ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *