പി വി ബാലചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വയനാട് ജില്ലയിലെ മുതിർന്ന പൊതുപ്രവർത്തകൻ പി വി ബാലചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ഏറെക്കാലം കോൺഗ്രസിന്റെ ജില്ലയിലെ സമുന്നത നേതാവും ഡിസിസി പ്രസിഡണ്ടുമായിരുന്ന ബാലചന്ദ്രൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു

കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *