പി.വി സന്തോഷ് മാസ്റ്റർ മെമ്മോറിയൽ പ്രസംഗ മത്സരം നടത്തി

മാനന്തവാടി : ഗദ്ദിക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല പി.വി സന്തോഷ് മാസ്റ്റർ മെമ്മോറിയൽ പ്രസംഗ മത്സരം ബ്ലോക്ക് പഞ്ചായത്തു് പ്രസിഡൻ്റു് ജസ്റ്റിൻ ബേബി ഉൽഘാടനം ചെയ്തു. പി.ജെസെ ബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.ടി വിനു ‘എ’ വി മാത്യം’ വി.കെ തുളസീദാസ് ,രേഖ സുമേ ഷ് പ്രസംഗിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എം.മധു, സമ്മാനങ്ങൾ വിതരണം ചെയ്തു. എൽ.പി വിഭാഗത്തിൽ അനഘ സി.റെജി എൽ എ ഫ് യു .പി സ്കൂൾ. മിൻഹസിയ ഹുസൈൻസെൻ്റ് പാട്രിക് സ്കൂൾ, എലൈൻ മരിയ കാപ്പൻ ഹിൽ ബ്ളൂംസ് സ്കൂൾ ഒന്ന് ‘രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.യു.പി വിഭാഗത്തിൽ ആൽഫിൻ ജോർജ് സെൻറ് ജോസഫ് കല്ലോടി, എ യ്ലിൻ റോസ് റോയി ‘ഗവ.യു .പി സ്ക് ൾ മാനന്തവാടി, ജി.ആർ അഭി ദേവ് ജി.എച്ച്, എസ്സ് തൃശ്ശിലേരി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി ഹൈ സ്കൂൾ വിഭാഗത്തിൽ ദിയ ആൻ റെജി’ ജി.കെ എം സകൂൾ കന്നിയാരം, മെറിൻ ജോസ് ഹിൽ ബളൂംസ് സ്കൾ ‘ മുഹമ്മദ് ഷാൻ ഇസ്ലാമിക് അക്കാദമി ബത്തേരി ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി

Leave a Reply

Your email address will not be published. Required fields are marked *