വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ പുതുശ്ശേരിക്കടവ് ഭാഗത്ത് നാളെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ, തൊണ്ണംപറ്റകുന്ന്, ഇല്ലത്തു മൂല, കാജാ, മൈലാടുംകുന്ന്, പള്ളിപ്പടിക, തേറ്റമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷൻ
പരിധിയിലെ കണിയാരം ടി ടി ഐ, എരുമത്തെരുവ്, അമ്പുകുത്തി,ഇല്ലത്ത് മൂല പ്രദേശങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *