നേത്ര പരിശോധന ക്യാമ്പ് നടത്തി

മീനങ്ങാടി: ഗ്രീൻസ് ഹിൽസ് ഗ്രന്ഥശാലയും സോഷ്യൽ സർവീസ് ഓർഗനൈസേഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. 150ലേറെ വയോജനങ്ങൾ പങ്കെടുത്ത ക്യാമ്പ് വാർഡ് മെമ്പർ ഉഷാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു,പ്രകാശ് പ്രാസ്കോ, നോബി കെ ഇ,മേഴ്‌സി,മാളവിക തേക്കുംചോട്ടിൽ ജോയ്,തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *