“ഓർമ്മകൾ” നാൽപ്പതാം വാർഷിക സൗഹൃദ സംഗമം സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ : ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പടിഞ്ഞാറത്തറയിലെ 1984 – അധ്യായന വർഷത്തെ എസ്.എസ്
എൽ.സി ബാച്ച് നാൽപ്പതാം സൗഹൃദ സംഗമം സംഘടിപ്പിച്ചു. സ്കൂൾ മുറ്റത്ത് വൃക്ഷ തൈകൾ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു. പടിഞ്ഞാറത്തറ ടെറസ് റിസോർട്ടിൽ വെച്ചായിരുന്നു പരിപാടി നടത്തിയത്.
സ്കൂളിലെ
ആദ്യത്തെ ഹെഡ്‌മാസ്റ്റർ എം ജി ശശി ഉദ്ഘാടനം ചെയ്തു.വിജയൻ കെ. വി സംസാരിച്ചു.
മുൻ അധ്യാപകരെ ആദരിക്കൽ, വിവിധ കലാപരിപാടികൾ , മാജിക് ഷോ,അധ്യാപകരുടെയും സഹപാഠികളുടെയും ഓർമ്മകൾ പങ്കുവെക്കൽ എന്നിവ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *