എ.കെ.ഡബ്യു.എ കമ്മിറ്റി രൂപീകരണ യോഗം നടന്നു

മാനന്തവാടി: ഓൾ കേരള വിഡോസ് അസോസിയേഷൻ (AkWA) സ്റ്റേറ്റ് രൂപീകരണ യോഗവും വയനാട് ജില്ലാ കമ്മിറ്റി രൂപീകരണവും മാനന്തവാടി ഹോട്ടൽ ആൻഡ് റെസ്റ്റന്റ് അസോസിയേഷൻ ബിൽഡിങ്ങിൽ വെച്ചു നടന്നു സ്റ്റേറ്റ് പ്രസിഡന്റ്‌ സ്വപ്ന അന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലിയ കമ്മോം സ്വാഗതം പറഞ്ഞു. ഈ കമ്മറ്റിയിൽ വെച്ചു സ്റ്റേറ്റിൽ ബോക്സിങ്ങിൽ സ്വർണമെഡൽ ജേതാവായ ഋതിക്കു കൃഷ്ണ യെ ആദരിച്ചു. വയനാട് ജില്ലാകമ്മിറ്റി രൂപീകരിച്ചു. ജെസ്സി പഴൂർ (വയനാട് ജില്ലാ പ്രസിഡന്റ്‌ )ആലിയ കമ്മോം ജില്ലാ സെക്രട്ടറി. രഞ്ജിനി ഹരിദാസ് ട്രെഷറർ. എന്നിവരെ തിരഞ്ഞെടുത്തു. ക്ഷമിത യോഗത്തിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *