വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ മൊതക്കര , കുഴിപ്പൽ കവല, കല്ലോടി, കരിങ്ങാലി കപ്പേള , ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും, പഴഞ്ചനാ ട്രാൻസ്ഫോർമേറിന്റ ഇല്ലത്തുമൂല, പത്താം മൈൽ സർവീസ് സ്റ്റേഷൻ ട്രാൻഫോർമേറിന്റ താന്നിക്കൽ ഭാഗങ്ങളിലും നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *