വൈദ്യുതി മുടങ്ങും

വെളളമുണ്ട ഇലക്ട്രിക് സെക്ഷനിലെ കല്ലോടി കമ്മോ, നാരോക്കടവ്, കരിങ്ങാരി കപ്പേള എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ താഴേയിടം, കല്ലങ്കരി പ്രദേശങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *