നിവേദനം നൽകി

കണിയാമ്പറ്റ : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ചെ യ്യുന്നവർക്ക് സൈറ്റില് നിയമപരമായി ലഭിക്കേണ്ട ടർപൊളിൻ ഷീറ്റ്, മെഡിക്കൽ കിറ്റ്, ബൂട്ട്, ഗ്ലൗവ്സ്, ഫ്ലാസ്ക് തുടങ്ങിയവ അനുവദിക്കണമെന്നാവശ്യപ്പെട്ട് NREG വർക്കേഴ്സ് യൂണിയൻ കണിയാമ്പറ്റ പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി ലത്തീഫ് മേമാടന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത്‌ അസി:സെക്രട്ടറിക്ക് നിവേദനം നൽകി.മെമ്പർമാരായ സരിത മണികണ്ഠൻ, സലിജ ഉണ്ണി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *