ചേരമ്പാടിയിൽ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു

നീലഗിരി: ചേരമ്പാടിയിലെ കോരംചാലില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌ക്കന് ദാരുണാന്ത്യം. ചേരമ്പാടി ചപ്പും തോട് കുമാരന്‍ (45) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് ചേരമ്പാടിക്ക് നടന്നു പോകുമ്പോള്‍ ആന കാട്ടിനുള്ളില്‍ നിന്ന് പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് വെച്ച് കാട്ടാന ആക്രമണത്തില്‍ ഒരു വീട്ടമ്മയും കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *