കമ്പമലയിൽ മാവോയിസ്റ്റുകൾ കെ. എഫ്. ഡി. സി ഓഫീസ് ആക്രമിച്ചു

തലപ്പുഴ: കമ്പമലയിൽ മാവോയിസ്റ്റുകൾ കെ. എഫ്. ഡി. സി ഓഫീസ് ആക്രമിച്ചു. ആറ് പേരടങ്ങുന്ന സായുധ സംഗമാണ് ആക്രമണം നടത്തിയത്. തോട്ടംഭൂമി അദിവാസികൾക്കും തൊഴിലാളികൾക്കും, തൊഴിലാളികൾ ആസ്ബസ്റ്റോസിന് ചുവട്ടിൽ അന്തിയുറങ്ങുമ്പോൾ തോട്ടം അധികാരികളെ മണിമാളികളിൽ ഉറങ്ങാൻ അനുവദിക്കില്ലെന്ന് തമിഴ്ലും മലയാളത്തിലും പോസ്റ്ററുകൾ പതിപ്പിച്ചു.മാനന്തവാടി ഡി വൈ എസ് പി പി എൽ ഷൈജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഗം കമ്പമലയിലേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *