പ്രസിഡണ്ടായി ടി.എ.റെജിയെ തെരഞ്ഞെടുത്തു

മാനന്തവാടി :മാനന്തവാടി-നോർത്ത് വയനാട് കോ:ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.13 അംഗ ഭരണസമിതിയാണ് നിലവിലുള്ളത്.2023-28 കാലത്തേക്കുള്ള ഭരണസമിതിയിൽ ടി.എ.റെജി പ്രസിഡണ്ടായും കാവത്ത് മുഹമ്മദ് വൈസ് പ്രിസണ്ടുമായി വീണ്ടും ചുമതലയേറ്റു.രൈഞ്ഞെടുപ്പുകൾ എകകണ്ഠേനയാണ് പുർത്തികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *