ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ വെളളമുണ്ട കാക്കഞ്ചേരി കുട്ടൻ കട രാവിലെ 10ന്, മല്ലിശ്ശേരിക്കുന്ന് ജംഗ്ഷൻ 10.40, കള്ളംപ്പെട്ടി അമ്പലത്തിന് സമീപം 11.30, അത്തിക്കൊല്ലി ട്രാൻസ്ഫോമർ ജംഗ്ഷൻ ഉച്ചക്ക് 12.30, അത്തിക്കൊല്ലി താഴെക്കൊല്ലി ജംഗ്ഷൻ 1.30, മാനിയിൽ പാൽ സംഭരണ കേന്ദ്രം 2.20.

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം നാളെ പേര്യ രാവിലെ 9.30ന്, ആലാറ്റിൽ ഉച്ചക്ക് 2ന്.

Leave a Reply

Your email address will not be published. Required fields are marked *