വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക് സെ
സെക്ഷനിലെ അത്തികൊല്ലി, മല്ലിശ്ശേരിക്കുന്ന്, കാരക്കുനി, മാമാട്ടംകുന്നു ,ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ
രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *