സൗജന്യ കൗൺസലിംഗ് ക്യാമ്പ് നാളെ ബത്തേരിയിൽ

ബത്തേരി: വയനാട്ടിൽ ആദ്യമായി നടക്കുന്ന സൗജന്യ കൗൺസലിംഗ് ക്യാമ്പ് നാളെ ബത്തേരിയിൽ നടക്കും. ക്യാൻസർ, ഡയാലിസിസ് ചെയ്യുന്നവർ തുടങ്ങി നിരവധിയായ രോഗങ്ങൾ നിമിത്തം മാനസിക സംഘർഷം അനുഭവിക്കുന്നവർക്കും,അവരെ പരിചയിക്കുന്നവർക്കും വേണ്ടിയാണ്. സൗജന്യ കൗൺസലിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെയും, നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യൂമൻ ഡെവലപ്പമെന്റിന്റെയും പിന്തുണയോടെ പ്രകാശ്‌ പ്രാസ്കോ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബത്തേരി ഗ്യാസ് പമ്പിന് സമീപമുള്ള ലയൺസ് ക്ലബ്‌ ഹാളിൽ വെച്ചാണ് ക്യാമ്പ്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്….

പ്രകാശ് പ്രാസ്കോ 9847291128

Leave a Reply

Your email address will not be published. Required fields are marked *