ഐ.ൻ.ടി.യൂ.സി വടുവൻച്ചാൽ മേഖല പ്രതിനിധി സമ്മേളനം നടത്തി

വടുവൻച്ചാൽ: മോട്ടോർ തൊഴിലാളി ഫെഡറഷൻ ഐ.ൻ.ടി.യൂ.സി വടുവൻച്ചാൽ മേഖല പ്രതിനിധി സമ്മേളനം ഐ.ൻ.ടി.യു.സി ജില്ല പ്രസിഡന്റ്‌ പി പി ആലി ഉദ് ഘാടനം ചെയ്തു.അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണം ഫെഡറഷൻ ജില്ല പ്രസിഡന്റ്‌ ഗിരീഷ് കൽപ്പറ്റ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ. ഉണ്ണികൃഷ്ണൻ,അരുൺദേവ്, ഉണി ക്കാട് ബാലൻ, എം.യു ജോർജ്, ടി എ സ്റ്റീഫൻ, സി ജെ സെബാസ്റ്റ്യൻ, ആ ർ യമുന,സെക്രട്ടറി കെ വി രമേഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *