എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നടത്തി

തൊണ്ടർനാട്: തൊണ്ടർനാട് എം.റ്റി.ഡി.എം.എച്ച്.എസ് സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. വയനാട് ജില്ലാ അഡീഷണൽ എസ്.പി ശ്രീ.വിനോദ് പിള്ള സല്യൂട്ട് സ്വീകരിച്ചു. മൗണ്ട് താബോർ ദയറാ സ്ഥാപനങ്ങളുടെ സെക്രട്ടറി റവ. ഫാ. ഫിലിപ്പ് മാത്യൂസ് ഉപഹാര സമർപ്പണം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *