വയോജന സംഗമം നടത്തി

തരുവണ: കരിങ്ങാരി ഗവ.യു. പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ‘സായൂജ്യം’ എന്ന പേരിൽ അന്താരാഷ്ട്ര വയോജന ദിനം ആചാരിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എസ്. നാസർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സി. വി രമേശൻ,
പി. കെ ശശി,
ടോമി മാത്യു,കെ. ആർ ഗോപി, റഷീദ് കെ, മഹേഷ്‌ ടി, അശ്വതി. സി തുടങ്ങിയവർ സംസാരിച്ചു.
കരുതലായവർക്ക് കാവലേകാൻ എന്ന വിഷയത്തിൽ
കെ. മമ്മൂട്ടി നിസാമിയുടെ നേതൃത്വത്തിൽ ക്ലാസ് എടുത്തു.
പ്രദേശത്തെ
നൂറുകണക്കിന് വയോജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *