‘തിരികേ സ്കൂൾ’ പ്രവേശനോത്സവം സംഘടിപ്പിച്ചു

മാനന്തവാടി :മാനന്തവാടി ബ്ലോക്കിലെ എടവക സി.ഡി.എസ്സിൽ കുടുംബശ്രീ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കുടുംബശ്രീ അയൽകൂട്ട ശാക്തികരണ ക്യാമ്പയിനായ തിരികേ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രവേശനോത്സവം പതിനഞ്ചാം വാർഡ് സെന്റ് പോൾസ് സ്ക്കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സുമിത്ര ബാബു സി.ഡി.എസ്സ് ചെയർപേഴ്സൺ പ്രീയ വീരേന്ദ്രകുമാർ എന്നിവർ സംസാരിച്ചു എക്സിക്ലുട്ടീവ് അംഗങ്ങൾ, ആർ പിമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *