ഗാന്ധി സ്മൃതി സംഗമം നടത്തി

കൽപ്പറ്റ :ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് എൻ.സി.പി. സംസ്ഥാന വ്യാപകമായി 140 നിയോജകമണ്ഡലങ്ങളിലും ഗാന്ധിസ്മൃതി സംഗമം നടത്തുന്നതിന്റെ ഭാഗമായി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം നടത്തി . ബ്ലോക്ക് പ്രസിഡന്റ് ഷാബു എ.പി അധ്യക്ഷ വഹിച്ച ചടങ്ങിൽ ജില്ലാ എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ ഗാന്ധി ചിത്രത്തിനു മുമ്പിൽ പുഷ്‌പാർച്ചന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഷാജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ജോണി കൈതമറ്റം,
സി.ടി. നളിനാക്ഷൻ , വന്ദന ഷാജു , പി.പി.സദാനന്ദൻ , എം.കെ. ബാലൻ , അനൂപ് ജോജോ , പി.അശോക് കുമാർ , സലീം കടവൻ , ജെയിംസ് മങ്കൂത്തേൽ , കെ.സി.സ്റ്റീഫൻ , ബാബു കോക്കാല, കെ.സുരേന്ദ്രബാബു , ഷിംജിത്ത് . എൻ. പീറ്റർ . എൻ.പദ്മനാഭൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *