മെൻ്റൽ ഹെൽത്ത് പ്രോഗ്രാം സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻ്റെ ഭാഗമായി മെൻ്റൽ ഹെൽത്ത് പ്രോഗ്രാം സംഘടിപ്പിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് മൈലാടി സെക്കൻഡ് അങ്കണവാടിയിൽ വെച്ചായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്. ആറാം വാർഡ് മെമ്പർ വി കെ ശിവദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നും ഒആർസി ട്രെയിനർ സുജിത്തായിരുന്നു കുട്ടികൾക്ക്
ക്ലാസ്സ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *