മിൽമ വണ്ടി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

പനമരം : മിൽമ വണ്ടി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ കൈതക്കൽ കണ്ണാടിമുക്കിലാണ് അപകടം. പച്ചിലക്കാട് സ്വദേശി പ്രദീപനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പനമരം കൊയിലേരി വഴി മാനന്തവാടിയിലേക്ക് പോകുന്ന വഴിയിലാണ് അപകടം .

Leave a Reply

Your email address will not be published. Required fields are marked *