എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

ബത്തേരി:വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാർഡിന്റെ പരിശോധനയിൽ കഞ്ചാവ് പിടികൂടി. താമരശ്ശേരി സ്വദേശിയായ റഫീഖ് ആണ് അറസ്റ്റിലായത്. 4 ഗ്രാം എം. ഡി. എം. എ യാണ് ഇയാളുടെ പക്കലുണ്ടായിരുന്ന സ്വിഫ്റ്റ് കാറിൽ നിന്നും പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ
എക്സൈസ് ഇൻസ്പെക്ടർ ബിൽജിത്ത് പി ബി യുടെ നേതൃത്വത്തിൽ

പ്രിവന്റീവ് ഓഫീസർ ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അൻവർ സി, ധന്വന്ത് കെ.ആർ. നിഷാദ് വി.ബി എന്നിവരടങ്ങുന്നതായിരുന്നു പരിശോധന സംഘം.

Leave a Reply

Your email address will not be published. Required fields are marked *