മാനന്തവാടി ഉപജില്ലാ കായികമേള : പതിമൂന്നാം തവണയും കിരീടം കാട്ടിക്കുളത്തിന്


മാനന്തവാടി: മാനന്തവാടി ഉപജില്ലാ കായിക മേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കാട്ടിക്കുളം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ 201പോയിന്റോടെ ചാമ്പ്യൻമാരായി. തുടർച്ചയായി പതിമൂന്നാം തവണയാണ് സ്കൂളിലെ ചുണക്കുട്ടികൾ ഈ കിരീടം സ്വന്തമാക്കുന്നത്. നാല് വ്യക്തിഗത ചാമ്പ്യൻമാരും കാട്ടിക്കുളത്തിന്റെ മുത്തുകൾ തന്നെ. സീനിയർ ആൺകുട്ടികളിൽ വിമൽ, ജൂനിയർ ആൺകുട്ടികൾ ശരൺ രാജ്, ജൂനിയർ പെൺകുട്ടികൾ അദൃശ്യ, എൽ പി കിഡ്ഡീസ് വർഷ എന്നിവരാണ് വ്യക്തിഗത ചാമ്പ്യൻമാർ.

Leave a Reply

Your email address will not be published. Required fields are marked *