വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനുകീഴില്‍ വെള്ളമുണ്ട എച്ച്.എസി, ദ്വാരക എച്ച്.എസ്, ഹരിതം, അംബേദ്കര്‍, വെള്ളമുണ്ട ടൗണ്‍, കാജാ, വെള്ളമുണ്ട സര്‍വീസ് സ്റ്റേഷന്‍, കോച്ചുവയല്‍, പത്താം മൈല്‍ അമ്പലം ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ കണ്ണോത്ത് കുന്ന് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാനന്തവാടി ഇലക്ട്രിക് സെക്ഷനുകീഴില്‍ വരുന്ന സെന്റ് ജോസഫ്‌സ്, കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *