സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപ് നാളെ

കൽപ്പറ്റ :വയനാട് ജില്ലാ സൈക്കിൾ പോളോ മത്സരങ്ങൾ സീനിയർ, ജൂനിയർ, സബ്ജൂനിയർ എന്നീ വിഭാഗങ്ങളിലായി ഒക്ടോബർ എട്ടിന് ഞായറാഴ്ച ഐഡിയൽ സ്നേഹഗിരി സീനിയർ സെക്കണ്ടറി സ്കൂൾ ബത്തേരിയിൽ വെച്ച് നടത്തപെടുന്നുതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ അന്നേ ദിവസം രാവിലെ 8.30 ന് വയസ്സ് തെളീയിക്കുന്ന രേഖകളുമായി സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9447469323 എന്ന നമ്പറിൽ ബന്ധപെടുക.

Leave a Reply

Your email address will not be published. Required fields are marked *