വിദ്യാർത്ഥിയെ കാൺമാനില്ല


കമ്പളക്കാട്: കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ താമസിക്കുന്ന അക്ഷയ് കെ. എസ് എന്ന കുട്ടിയെ ഇന്നലെ വൈകുന്നേരം 4 മണി മുതൽ കാൺമാനില്ല. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് അക്ഷയ്. വിവരം ലഭിക്കുന്നവർ കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ 04936286635 എന്ന നമ്പറി അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *