വെള്ളരിമല വില്ലേജിൽ കനത്ത മഴ

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല,പുത്തുമല പ്രദേശങ്ങളിൽ കനത്ത മഴ. മുണ്ടക്കെ പുഴയിൽ മല വെള്ളപ്പാച്ചിൽ. ശക്തമായ മഴയെത്തുടർന്ന് പുത്തുമല, വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾക്ക് അധികൃതർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കാഷ്‌മീർ ദ്വീപിൽ വെള്ളം കയറിയതിനാൽ അവിടെ താമസിച്ചിരുന്ന ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *