എം.വി ഗോവിന്ദന്‍ മാസ്റ്ററെത്തി;ഐഎഎസ് ജേതാവ് ഷെറിന്‍ ഷഹാനയെ അനുമോദിക്കാന്‍

കല്‍പ്പറ്റ: പ്രതിസന്ധികളെ അതിജീവിച്ച് ഐ എ എസ് റാങ്ക് നേടിയ കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാനയെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ റഫീഖും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *