തൊണ്ടർനാടിൽ മരം വീണു വീട് തകർന്നു

കൽപറ്റ: കനത്ത മഴയിലും കാറ്റിലും മരം വീണു വീട് തകർന്നു. തൊണ്ടർനാട് പഞ്ചായത്തിലെ പുതുശ്ശേരി നൊച്ചന കോളനിയിലെ ശാന്തയുടെ വീടിന്റെ മേലെയാണ് മരം വീണത്. ശാന്തയെ അടുത്ത വീട്ടിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *