കണ്‍ട്രോള്‍ റൂം തുറന്നു

കൽപ്പറ്റ: ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭാ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.
കണ്‍ട്രോള്‍ റൂം നമ്പര്‍ – 04935 240253.

Leave a Reply

Your email address will not be published. Required fields are marked *