വൈദ്യുതി മുടങ്ങും

കൽപ്പറ്റ: കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂടോത്തുമ്മല്‍, ചീക്കല്ലൂര്‍ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *