കണ്‍ട്രോള്‍ റൂം തുറന്നു

തിരുനെല്ലി: തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്.

കണ്‍ട്രോള്‍ റൂം – 7902535207.
പ്രസിഡന്റ് – 9946929057.
സെക്രട്ടറി – 9446835514.
വില്ലേജ് ഓഫീസര്‍ (തൃശ്ശിലേരി) – 8547616707.
വില്ലേജ് ഓഫീസര്‍ (തിരുനെല്ലി) – 8547616706.

Leave a Reply

Your email address will not be published. Required fields are marked *