സാഹിത്യ സമാജം ഉദ്ലാടനം ചെയ്തു

പുൽപ്പള്ളി: കൃപാലയ സ്പെഷ്യൽ സ്കൂളിൽ സാഹിത്യ സമാജം നടത്തി. സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ സി.മേബിൾ തേരേസ് ഉദ്ഘാടനം ചെയ്തു. കൃപാലയ സ്കൂൾ HM സി. ആൻ സീന അധ്യക്ഷത വഹിച്ചു. സി. ആൻസ് മരിയ. ഷിബു T U ലീൻറ്റ ടീച്ചർ എന്നീവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *