വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ പരിയാരംമുക്ക് ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ(ശനി) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 .30 വരെ വൈദ്യതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *