കല്‍പ്പറ്റയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: മണിയങ്കോടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. തെക്കുംതറക്ക് സമീപം ഇന്ന് ഉച്ചക്ക് ഒന്നരയോടെ നെടുനിലം കമല എസ്റ്റേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 50 വയസ്സ് പ്രായമുള്ള ആളുടെ ശരീരാണെന്ന് കരതുന്നു. ഇയാളുടേതെന്ന് കരുതുന്ന സ്‌കൂട്ടര്‍ സമീപത്തുനിന്ന് കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *