ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ചു കയറി

കൽപ്പറ്റ: ബേക്കറിയിലേക്ക് ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. ചുങ്കം ജംഗ്ഷഷനിലെ മലബാർ ബേക്കറിയിലേക്കാണ് ജീപ്പ് ഇടിച്ച് കയറിയത്. അപകടത്തിൽ പുഴ മുടി സ്വദേശി കൃഷ്ണൻകുട്ടി എന്ന മണിക്കാണ് പരിക്കേറ്റത്. ഇയാളെ കൽപറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *