വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ കൊച്ചേട്ടന്‍ കവല, ചെമ്പകച്ചാല്‍, കുറുമണി, കാക്കണം കുന്ന്, കോട്ടുകുളം പ്രദേശങ്ങളില്‍ നാളെ
രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ മടത്തുംകുനി, ഹരിതം, ദ്വാരക ഐ.ടി.സി, ഒഴുക്കന്‍ മൂല, ഒഴുക്കന്‍മൂല ചര്‍ച്ച്, കട്ടയാട്, വെള്ളമുണ്ട എച്ച് എസ്, എട്ടേനാല്‍, പഴഞ്ചന, പി.കെ.കെ, ഇണ്ടിയേരിക്കുന്ന് പ്രദേശങ്ങളിലും കക്കടവ്, കുന്നുമ്മലങ്ങാടി സബ് സെന്റര്‍ റോഡ് ഭാഗങ്ങളിലും നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *